ഇടയില്യം മീനാക്ഷിയമ്മ അന്തരിച്ചു

കാസർകോട്: കർഷക കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റ ആദ്യകാല പ്രവർത്തകനും പ്രമുഖ സിപിഐ നേതാവുമായിരുന്ന പി. ചരടൻ നായരുടെ ഭാര്യ ഇടയില്യം മീനാക്ഷിയമ്മ ( 90) അന്തരിച്ചു. മക്കൾ: പരേതനായ ഇ. ശ്രീധരൻ നായർ, ഇ. കാർത്യായനി, ഇ. കുഞ്ഞമ്പു നായർ, ഇ. ബാലകൃഷ്ണൻ, ഇ. കുഞ്ഞിക്കണ്ണൻ, ഇ. താരമണി, ഇ. മണികണ്ഠൻ, ഇ. നളിനി, പരേതനായ ഇ.കരുണാകരൻ. മരുമക്കൾ: ടി.സാവിത്രി, ( ബാര) എം.പുഷ്പലത,( പൊയ്‌നാച്ചി )എ. പുഷ്പലത ( കളിങ്ങോത്ത് ), പി.രാജശ്രീ, (മുന്നാട് ) സി.ബേബി ( ചിക്കണ്ടമൂല ), പരേതനായ ചെറിയൊൻ നായർ, ( മുനിയൂർ )ശ്രീധരൻ നായർ, (വെള്ളാല ), ദാമോദരൻ നായർ( ബേപ്പ് ).
സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എം എൽ എ, ജില്ലാ സെക്രട്ടറി സി. പി. ബാബു, നേതാക്കളായ ടി. കൃഷ്ണൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ബങ്കളം കുഞ്ഞി കൃഷ്ണൻ, കെ. വി. കൃഷ്ണൻ, കെ. എസ് കുര്യാക്കോസ്, കെ. കുഞ്ഞിരാമൻ, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള, സിപിഎം ഏരിയ സെക്രട്ടറി സി. രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page