ബിരിക്കുളം പ്ലാത്തടം കരിപ്പാടക്കന്‍ ദാമോദരന്‍ അന്തരിച്ചു

നീലേശ്വരം: ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കന്‍ ദാമോദരന്‍ (76) അന്തരിച്ചു. ഭാര്യ: കെ.വി ശാരദ.
മക്കള്‍: കെ.വി രാജേഷ്, കെ.വി രൂപേഷ്, കെ.വി രജനി, കെ.വി രജില.
മരുമക്കള്‍: പി.ജി അഭിലാഷ് (കുന്നുംകൈ), പി.പ്രശാന്ത് (നീലേശ്വരം), കെ.രമ്യ (കാലിച്ചാംപൊതി), പി.നമിത (മുണ്ട്യാനം).
സഹോദരന്‍: കെ.തമ്പാന്‍ (കോട്ടയം).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page