നെല്ലിക്കുന്നു പടപ്പില്‍ ഹൗസിലെ ഉമ്മു ഹലീമ അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്തെ പരേതനായ എസ്.എം അബ്ദുല്ലയുടെ ഭാര്യ പടപ്പില്‍ ഹൗസില്‍ ഉമ്മു ഹലീമ(75) അന്തരിച്ചു. മക്കള്‍: മഹമൂദ് പുത്തു, സാദിഖ് ഫാറൂഖ്, നസീര്‍, ഫാത്തിമ, ആമിന. മരുമക്കള്‍: അബ്ദുല്‍ റഹ്‌മാന്‍ മാടത്തടുക്ക,
ലത്തീഫ് പച്ചക്കാട്, താഹിറ, സുബൈദ, തസ്‌നി, ഹാജറ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page