അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ധര്‍ബ്ബത്തടുക്കയിലെ ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു.
ബേള ധര്‍ബ്ബത്തടുക്കയിലെ പരേതരായ മദറയുടേയും ലീലയുടേയും മകന്‍ അച്ചുത(50)യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണം. ഭാര്യ: യമുന. മക്കള്‍: അവിനാശ്, ഹര്‍ഷിത, ശ്വേത. ഏക മരുമകന്‍ കിരണ്‍. സഹോദരങ്ങള്‍: അശോക, ദയാനന്ദ, പരേതനായ കുശല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്
നെല്ലിക്കുന്ന് മുഹിയദ്ദീന്‍ പള്ളി റോഡിലെ കോളിന്റടിയില്‍ മാലിന്യമല രൂപപ്പെടുന്നു: ജനങ്ങള്‍ പരമ സുരക്ഷിതരെന്നു വിലയിരുത്തല്‍, മുനിസിപ്പാലിറ്റി ഓഫീസിലും എല്ലാവരും സുരക്ഷിതരല്ലേ എന്ന് നെല്ലിക്കുന്നു നിവാസികള്‍

You cannot copy content of this page