കാസർകോട് നഗരത്തിലെ പഴയകാല വ്യാപാരി എൻപി മുഹമ്മദ് മൊഗ്രാൽ അന്തരിച്ചു

കാസർകോട്: നഗരത്തിലെ പഴയകാല ബത്തക്ക(തണ്ണി മത്തൻ)വ്യാപാരി മൊഗ്രാൽ യൂനാനി ഡിൻസ്പെൻസറിക്ക് സമീപം കെകെ പുറം റോഡ് റൗഫ് മൻ സിലിലെ എൻപി മുഹമ്മദ്(76) മൊഗ്രാൽ അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ: റൗഫ്, ശരീഫ്, ആസിഫ്, നൗഫൽ, സുമയ്യ. മരുമക്കൾ: ജുനൈദ (ഒളയത്തടുക്ക), നൗഫിദ കെഎം (പേരാൽ കണ്ണൂർ), ആസിഫ (ചേരൂർ), ഫരീദ (മുണ്ട്യത്തടുക്ക), സാദിഖ് (ചെർക്കള). സഹോദരങ്ങൾ: നഫീസ ആയിഷ ബീഫാത്തിമ, പരേതരായ എൻപി അബ്ദുള്ള, മറിയംബി. മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ രാത്രിയോടെ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി, ദീനാർ യുവജന സംഘം അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page