വയോധികന്‍ ആസിഡ് കുടിച്ചു മരിച്ചു

കാസര്‍കോട്: ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോത്ത് പറമ്പ, കാരിക്കുന്നേല്‍ വീട്ടില്‍ കെ.എം മാണി(85)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് മാണിയെ അവശനിലയില്‍ കാണപ്പെട്ടത്.
ഭാര്യ: പരേതയായ റോസമ്മ. മക്കള്‍: ബിജു, രാജു, ജോസഫ്, മേരി, പരേതയായ സിസ്റ്റര്‍ മിനി. മരുമക്കള്‍: സിന്ധു, സന്ധ്യ, ബിസി, ജോസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page