ഇ. അനൂബ് കുമാര്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റു; ടോന്‍സണ്‍ ജോസഫിനെ ആലപ്പുഴയിലേക്ക് മാറ്റി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടറായി ഇ. അനൂബ് കുമാര്‍ ചുമതലയേറ്റു. കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മഞ്ചേശ്വരത്തേക്ക് മാറ്റി നിയമിച്ചത്. മുളിയാര്‍ പാണൂര്‍ സ്വദേശിയാണ് അനൂബ് കുമാര്‍.
അനൂബിന് പകരം സ്ഥാനക്കയറ്റം കിട്ടിയ രൂപേഷിനെ സൈബര്‍ സ്റ്റേഷനില്‍ നിയമിച്ചു.
മഞ്ചേശ്വരത്തു നിന്നു ടോന്‍സണ്‍ ജോസഫിനെ ആലപ്പുഴയിലേക്കും മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തൊക്കോട്ടു യുവാവിനെ വെട്ടിക്കൊന്ന സംഘത്തെ തിരിച്ചറിഞ്ഞു; കൊലയ്ക്ക് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍, തൊപ്പി നൗഫലിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു

You cannot copy content of this page