കുറ്റിക്കോലില്‍ യുവാവ് തൂങ്ങി മരിച്ചു

കാസര്‍കോട്: കുറ്റിക്കോല്‍, പുണ്യംകണ്ടത്തെ പരേതനായ മാലിങ്കന്റെ മകന്‍ രാജന്‍ (40) തൂങ്ങി മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു വീടിനു സമീപത്തെ മരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. അമ്മ: ശാരദ. ഭാര്യ: അമ്പിളി. സഹോദരങ്ങള്‍: ലക്ഷ്മി, ലളിത, ഓമന.
ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്

You cannot copy content of this page