കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍ മാനേജര്‍ ഡോ.എം നാരായണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍ മാനേജര്‍ ഡോ.എം നാരായണന്‍ നായര്‍(75)അന്തരിച്ചു.
കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ സ്ഥാപകന്‍ കെപി കേളു നായരുടേയും മുല്ലച്ചേരി മാധവിഅമ്മയുടേയും മകനാണ്. ഭാര്യ: തുളിച്ചേരി ബേബി. മക്കള്‍: ടി ഹരിനാരായണന്‍(അധ്യാപകന്‍ കുറ്റിക്കോല്‍ എയുപി സ്‌കൂള്‍)
ടി. ലളിതാംബിക(അധ്യാപിക കുറ്റിക്കോല്‍ എയുപി സ്‌കൂള്‍), ടി.ശ്രീവിദ്യ (അധ്യാപിക കുറ്റിക്കോല്‍ എ.യു.പി സ്‌കൂള്‍). മരുമക്കള്‍: ദീപ എം(ബിഎഡ് വിദ്യാര്‍ത്ഥിനി), സിനോദ് കോടോത്ത് (റിട്ട.ആര്‍മി), അനില്‍കുമാര്‍ (അധ്യാപകന്‍, എസ് എം എയുപി സ്‌കൂള്‍, പനയാല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മദ്യം കലര്‍ത്തിയ ജ്യൂസ് നല്‍കി ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയെ പീഡിപ്പിച്ചു; കല്യാണം കഴിക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ പീഡന ദൃശ്യങ്ങള്‍ പുറത്തുവിട്ടു, യുവാവിനെതിരെ കേസ്

You cannot copy content of this page