അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മുന്‍ പ്രവാസിയും കബഡി താരവുമായ യുവാവ് മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മുന്‍ പ്രവാസിയും കബഡി താരവുമായ യുവാവ് മരിച്ചു. പാലക്കുന്ന് ആറാട്ടുകടവിലെ സികെ സന്ദീപ്(35) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന കബഡി താരമായിരുന്നു. സികെ കുമാരന്റെയും പരേതയായ ശ്രീലതയുടെയും മകനാണ്. ഭാര്യ: സുജിത മകള്‍: അനുഷ്‌ക. സഹോദരന്‍: സജ്ജിത്ത് സികെ, സഹോദരി: സ്വാതി സികെ.


				
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്

You cannot copy content of this page