അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

 

നീര്‍ച്ചാല്‍: അസുഖ ബാധിതയായി തലശ്ശേരി ആര്‍സിസി തുടങ്ങി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാന്യ ദേവറക്കെരെയിലെ ജനാര്‍ദ്ദനന ചെട്ട്യാരുടെ ഭാര്യ ശാരദ(70)യാണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്ത് 16-ാം വാര്‍ഡ് കുടുംബശ്രി എഡിഎസ് അംഗമാണ്.
മക്കള്‍: ഹേമന്ത്, അനില്‍, സുനില്‍. മരുമക്കള്‍: ചന്ദ്രിക, ശ്രീജ, സഹന. സഹോദരങ്ങള്‍: ചന്ദ്രാവതി, ശശികല, പുഷ്പ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page