കൊപ്പളത്ത് അസുഖത്തെ തുടര്‍ന്ന് ചില്‍സയിലായിരുന്ന യുവതി മരിച്ചു

 

കാസര്‍കോട്: മൊഗ്രാല്‍ കൊപ്പളത്ത് അസുഖത്തെ തുടര്‍ന്ന് ചില്‍സയിലായിരുന്ന യുവതി മരിച്ചു. കൊപ്പളം ഹൗസില്‍ നിസാറിന്റെ ഭാര്യ സമീറ(30)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്നു വര്‍ഷങ്ങളായി ചികില്‍സയിലായിരുന്നു. കൊപ്പളം ഹൗസില്‍ മുട്ടത്തൊടി അബ്ദുല്‍ ഖാദര്‍- മൈമൂന ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: അബ്ദുല്‍ സത്താര്‍, സക്കീര്‍, സുബൈറ, സലിം.

 

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page