ബേവിഞ്ചയിലെ ലീല കെ. നമ്പ്യാര്‍ അന്തരിച്ചു

കാസര്‍കോട്: തെക്കില്‍ ബേവിഞ്ച കൊയങ്ങാനം മീനാക്ഷിയിലെ മാവില കുമാരന്‍ നമ്പ്യാരുടെ ഭാര്യയും സ്വാതന്ത്ര്യ സമര സേനാനി പരേതനായ നിട്ടൂര്‍ കോരന്‍ നായരുടെ മകളുമായ കരിച്ചേരി ലീല നമ്പ്യാര്‍ (68) അന്തരിച്ചു. മക്കള്‍: സീമ കമല്‍, റിജേഷ് കെ(എഞ്ചിനീയര്‍ ഷാര്‍ജ), സുധീഷ് കെ. മരുമക്കള്‍: ഇ.കമലാക്ഷന്‍ (സൗപര്‍ണിക), സരിത ഇ(പെരിയ ഡോ.അംബേദ്കര്‍ കോളേജ്), ശരണ്യ എം.എസ് (ഫാര്‍മസിസ്റ്റ്). സഹോദരങ്ങള്‍: കെ. ദാക്ഷായണി അമ്മ, കെ.കൃഷ്ണന്‍ നായര്‍, കെ.സരോജിനി അമ്മ, പ്രൊഫ. കെ. ശ്രീമതി ഗോപിനാഥ്, കെ. പ്രസന്ന കൃഷ്ണന്‍, പരേതയായ സുലോചന കെ നായര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page