ബുധനാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ബുധനാഴ്ച വരെ സംസ്ഥാനത്തു മഴ ശക്തമായിരിക്കുമെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു. സംസ്ഥാനത്തിൻ്റെ മധ്യ- തെക്കൻ ജില്ലകളിലും മലയോരങ്ങളിലും മഴ അതിശക്തമാവാൻ സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ടജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ,എറണാകുളം, ആലപ്പുഴ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഉയർന്ന തിരമാല ക്കു സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനം പാടില്ലെന്നു നിർദ്ദേശമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊതുസ്ഥലത്ത് പുകവലിച്ച പോലെ; ചോദ്യം ചെയ്യലില്‍ വലിച്ചതു എം ഡി എം എ ആളെന്നു തിരിച്ചറിഞ്ഞു; പോരാത്തതിന് ആളൊരു വാറണ്ട് പ്രതിയാണെന്നു മനസ്സിലാക്കിയ പൊലീസ് മീഞ്ച സ്വദേശിയെ അറസ്റ്റു ചെയ്തു

You cannot copy content of this page