മുന്‍ എം.പി പി. കരുണാകരന്‍ 25,000 രൂപ ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കി

കാഞ്ഞങ്ങാട്: മുന്‍ എം.പി പി.കരുണാകരന്‍ 25,000 രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി
പെന്‍ഷന്‍ തുകയില്‍ നിന്നുള്ള വിഹിതമാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ എത്തി അദ്ദേഹം ചെക്ക് കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം കലുങ്കിനടിയില്‍ തള്ളിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു, പിടിയിലായത് പെരിയ , ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ പ്രതി

You cannot copy content of this page