കുമ്പള: മര്‍ച്ചന്റ്സ് യൂത്ത് വിംഗ് യൂണിറ്റ് ഭാരവാഹികളായി അബ്ദുല്‍ഖാദര്‍ റഹ്്മാനിയ (പ്രസി.), അഷ്റഫ് (ജന.സെക്ര.), സന്തോഷ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. സന്തോഷ് എ.കെ, അബ്ദുല്‍ ലത്തീഫ്, ഹൈദര്‍ അലി (ജോ.സെക്ര.), സിദ്ദിഖ് മുബാറക്, നവാസ് (വൈസ്പ്രസി.) ഇര്‍ഷാദ്, മന്‍സൂര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍. രാജേഷ്, വ്യാപാരി നേതാക്കളായ സത്താര്‍, അന്‍വര്‍ പ്രസംഗിച്ചു
