പൊവ്വല്‍ കോട്ട റോഡിലെ അബ്ദുല്ല കുഞ്ഞി ഹാജി പീടിക അന്തരിച്ചു

 

കാസര്‍കോട്: മുളിയാര്‍ പൊവ്വല്‍ കോട്ട റോഡിലെ അബ്ദുല്ല കുഞ്ഞി ഹാജി പീടിക(63) അന്തരിച്ചു.
പരേതരായ പിടിക അബ്ദുള്‍ ഖാദര്‍, ആയിഷ എന്നിവരുടെ മകനാണ്. മൈമൂനയാണ് ഭാര്യ.
മക്കള്‍: സഫ്വാന്‍ (മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലിഗ് കൗണ്‍സില്‍ അംഗം), ഇര്‍ഫാന്‍ (ദുബൈ), അഹ്‌സന.
മരുമക്കള്‍: സഫീര്‍ അലി ബേവിഞ്ച, അഫീഫ കോറക്കോട്. സഹോദരങ്ങള്‍: ഹാരിസ് ഹാജി പീടിക, സുലൈമാന്‍ പീടിക, ജമീല ബേവിഞ്ച, റുഖിയ പൊവല്‍. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പൊവ്വല്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page