സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 55,000 രൂപ

 

കാസര്‍കോട്: ഒറ്റയടിക്ക് 720 രൂപ വര്‍ധിച്ച് സ്വര്‍ണ്ണവില 55,000 രൂപയായി. സര്‍വ്വകാല റെക്കോര്‍ഡാണിത്. ഇന്നലെ 280 രൂപയാണ് പവന് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്തും സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയതെന്നു വിപണി വൃത്തങ്ങള്‍ പറഞ്ഞു

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുപ്രസിദ്ധ കവര്‍ച്ചാസംഘം അമ്പലത്തറയില്‍ പിടിയില്‍; വലയില്‍ വീണത് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടയില്‍, ചീമേനി, പാലക്കുന്ന് കവര്‍ച്ചാ കേസുകള്‍ക്കും തുമ്പായേക്കും

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page