മധ്യവയസ്‌ക അസുഖം മൂലം മരിച്ചു

കാസര്‍കോട്: രോഗബാധിതയായി ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. മാവുങ്കാല്‍ മൂലക്കണ്ടത്തെ ഓട്ടോഡ്രൈവര്‍ ഗോവിന്ദന്റെ ഭാര്യ ടി.പി സാവിത്രി (45)യാണ് മരിച്ചത്. മക്കള്‍: ആദിത്യന്‍, ഐശ്വര്യ (വിദ്യാര്‍ത്ഥികള്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page