കാസര്‍കോട്: മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ വാഴുന്നോറടി, കുണ്ടേനയിലെ കെ.നാരായണന്‍ (70) അന്തരിച്ചു. ഭാര്യ: രഞ്ജിനി(ചേവാര്‍). മക്കള്‍: കെ. നവീന്‍(ഐ.ടി എഞ്ചിനിയര്‍, എറണാകുളം), നയന (ഐ. ടി.എഞ്ചിനിയര്‍, ചെറുപുഴ), കെ. നവനീത(ഐ.ടി എഞ്ചിനിയര്‍, യു.എസ്). മരുമക്കള്‍: ധനേഷ്(സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, ചെറുപുഴ), യജ്ഞ(കാസര്‍കോട്), ഗിരീഷ് (ഐ.ടി.എഞ്ചിനിയര്‍, യുഎസ്). സഹോദരങ്ങള്‍: പി.രമണി(പുല്ലൂര്‍), പി.സുലോചന(പള്ളഞ്ചി), പി. രാധ(ബാനം), പി.തമ്പായി(ചായ്യോത്ത്), പരേതയായ കമ്മാടത്തു.







