ഒന്‍പതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; പതിനാറുകാരന്‍ പിടിയില്‍

ന്യൂദെല്‍ഹി: ഒന്‍പതുകാരിയെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവം പുറത്തറിയാതിരിക്കുന്നതിന് മൃതദേഹം കത്തിച്ചു. പൊലീസ് അന്വേഷണത്തില്‍ കൊലപാതകത്തിന് പിന്നില്‍ പതിനാറുകാരനാണെന്ന് കണ്ടെത്തി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ഗുരുഗ്രാമിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page