ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ കൂടി പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. മൂന്നുപേര്‍ക്കെതിരെ ചിറ്റാരിക്കാന്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്‌ക്കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത് . പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം ഫോണ്‍ നമ്പര്‍കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നുപേരാണ് പ്രതികളെന്നു വ്യക്തമായിട്ടുണ്ട്. ഇവരില്‍ ഒരാളുടെ പേര് ശ്രാവണ്‍ എന്നാണെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

You cannot copy content of this page