കണ്ണൂരിൽ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

എടക്കാട്: ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. കടമ്പൂർ കാടാച്ചിറ റോഡിൽ അയോധ്യ ബസ് സ്റ്റോപ്പിന് സമീപം നസൽ(21) ആണ് മരിച്ചത്. കണ്ണോത്തുംചാലിൽ ബുധനാഴ്ച വൈകീട്ടാണ് അപകടം. എടക്കാട്ടെ അവാൽ തൈക്കേത്ത് ശിഹാബിൻ്റെയും ചാല പുറമേത്ത് അഫീദയുടെയും മകനാണ്. ആയിഷ, സയാൻ എന്നിവർ സഹോദരങ്ങളാണ്. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധങ്ങൾക്ക് വിട്ടു നൽകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page