ഗായകന്‍ പട്ടുവം മുസ്തഫ അന്തരിച്ചു

കണ്ണൂര്‍: പ്രസിദ്ധ ഗായകന്‍ പട്ടുവം മുസ്തഫ(73) അന്തരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലായിരുന്നു താമസം.
ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. മാപ്പിളപ്പാട്ടു ഗായകനായ മുസ്തഫ നൂറിലധികം ഗാനങ്ങള്‍ ആലപിച്ചു ശ്രദ്ധേയനായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: റഷീദ, നശീറ, റംഷീദ്. മരുമക്കള്‍: നാസര്‍, ഹാരിസ്, സഹദ. കബറടക്കം ബുധനാഴ്ച രാവിലെ ചെറുകുന്ന് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപാരിയെ മംഗ്‌ളൂരു, ബൈക്കംപാടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിച്ചു; നഷ്ടപ്പെട്ടത് 20 ലക്ഷം രൂപയും 183 ഗ്രാം സ്വര്‍ണ്ണവും, അക്രമി സംഘം എത്തിയത് കേരള രജിസ്‌ട്രേഷനുകളിലുള്ള മൂന്നു കാറുകളില്‍
Scroll to top

You cannot copy content of this page