തിരുവനന്തപുരം: താൻ ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തിയില്ലെന്ന് എ.എൻ ഷംസീർ. പരാമർശത്തിന്‍റെ പേരിലുള്ള ചർച്ചകൾ ദൗർഭാഗ്യകരമായ കാര്യം.ശാസ്ത്രബോധം വളർത്തുന്നത് എങ്ങിനെ മതവിരുദ്ധമാകുമെന്ന് സ്പീക്കർ ചോദിച്ചു. ഭരണഘടനയുടെ അകത്തുള്ള കാര്യമാണ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ പറഞ്ഞത്.ഇപ്പോൾ നടക്കുന്ന വിദ്വേഷപ്രചരണം കേരളം തള്ളുമെന്നും ഷംസീർ പറഞ്ഞു.മത വിശ്വാസികൾ തനിക്ക് ഒപ്പം നിൽക്കുമെന്നും ഇത്തരം ക്യംപെയ്നുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഷംസീർ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. തന്‍റെ നിരപേക്ഷത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു
ഒരു മതവിശ്വാസത്തിന്‍റെയും വികാരം വൃണപ്പെടുത്തിയില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ;എല്ലാ മതങ്ങളുടെയും വിശ്വാസത്തെ മാനിക്കുന്നതായി ഷംസീർ
തിരുവനന്തപുരം: താൻ ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തിയില്ലെന്ന് എ.എൻ ഷംസീർ. പരാമർശത്തിന്‍റെ പേരിലുള്ള ചർച്ചകൾ ദൗർഭാഗ്യകരമായ കാര്യം.ശാസ്ത്രബോധം വളർത്തുന്നത് എങ്ങിനെ മതവിരുദ്ധമാകുമെന്ന് സ്പീക്കർ ചോദിച്ചു. ഭരണഘടനയുടെ അകത്തുള്ള കാര്യമാണ് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ പറഞ്ഞത്.ഇപ്പോൾ നടക്കുന്ന വിദ്വേഷപ്രചരണം കേരളം തള്ളുമെന്നും ഷംസീർ പറഞ്ഞു.മത വിശ്വാസികൾ തനിക്ക് ഒപ്പം നിൽക്കുമെന്നും ഇത്തരം ക്യംപെയ്നുകളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ഷംസീർ വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു. തന്‍റെ നിരപേക്ഷത ആരും ചോദ്യം ചെയ്യേണ്ടതില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു
RELATED NEWS
കോയിപ്പാടിയില് ഓട്ടോ തടഞ്ഞു നിറുത്തി മത്സ്യത്തൊഴിലാളിയെ അക്രമിച്ചു
പള്ളങ്കോട് പുഴയില് വയോധിക മരിച്ച നിലയില്; മൃതദേഹം പാണ്ടിയില് ഒറ്റയ്ക്കു താമസിക്കുന്ന സരസ്വതിയുടേത്, ബാഗും ചെരുപ്പും പുഴക്കരയില്
പുലിക്കുന്ന് ഭഗവതി ക്ഷേത്രത്തില് നടുകളിയാട്ടം ഇന്ന്
കൊളത്തൂരിനെ വിറപ്പിച്ചത് 5 വയസ്സു പ്രായമുള്ള പെണ്പുലി; കൂട്ടില് കുടുങ്ങിയ പുലിയെ രായ്ക്കുരാമാനം വനത്തില് വിട്ടു
ബേഡകം, കൊളത്തൂരിൽ പുലി വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങി
വീണ്ടും ജീവനെടുത്ത് കാട്ടാന; ആറളത്ത് ആദിവാസി ദമ്പതികളെ ചവിട്ടിക്കൊന്നു, സ്ഥലത്ത് ജനങ്ങളുടെ പ്രതിഷേധം
നിര്ധന യുവതി; ചികില്സയ്ക്ക് ഉദാരമതികളുടെ സഹായം തേടുന്നു
മഞ്ചേശ്വരം കുണ്ടുകുടുക്ക ബീച്ചില് തിരയില്പെട്ടു കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി