ജില്ലയില്‍ 186 പേര്‍ക്കു കൂടി കോവിഡ്‌

0
33


കാസര്‍കോട്‌: ജില്ലയില്‍ 186 പേര്‍ക്കു കൂടി കോവിഡ്‌ പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 59 പേര്‍ക്ക്‌ കോവിഡ്‌ നെഗറ്റീവായി. നിലവില്‍ 1130 പേരാണ്‌ ചികിത്സയിലുള്ളത്‌. കോവിഡ്‌-19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 914 ആണ്‌. വീടുകളില്‍ 5760 പേരും സ്ഥാപനങ്ങളി 382 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്‌ 6142 പേരാണ്‌. പുതിയതായി 599പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2081 സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക്‌ അയച്ചു.
603 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്‌. 153പേര്‍ നിരീക്ഷണ കാലയളവ്‌ പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ്‌ കെയര്‍ സെന്ററുകളിലുമായി പേര്‍ 262 നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ്‌ കെയര്‍ സെന്ററുകളില്‍ നിന്നും59 പേരെ ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. ഇതു വരെ പേര്‍ക്കാണ്‌. കോവിഡ്‌ സ്ഥിരീകരിച്ചത്‌ 145,158 പേര്‍ ജില്ലയില്‍ നെഗറ്റീവ്‌ ആയി. ഇതുവരെ 7 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. 142,753 പേര്‍ ജില്ലയില്‍ നെഗറ്റീവ്‌ ആയി. ഇതുവരെ 7 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

NO COMMENTS

LEAVE A REPLY