അജാനൂർ: രാവണീശ്വരം ശോഭന ക്ലബ്ബിന് സമീപത്ത് താമസിക്കുന്ന എൻ എ കുഞ്ഞമ്പു ആചാരി (68) അന്തരിച്ചു.ഭാര്യ: പത്മവതി. മക്കൾ: സുരേഷ് കുമാർ (ഗൾഫ്) .പരേതനായ സതീശൻ .മരുമകൾ :ശ്രീന .സഹോദരങ്ങൾ: ശാരദ ലാലൂർ ,പരേതനായ ചന്ദ്രൻ .
Warning: A non-numeric value encountered in /home/karavald/malayalam.karavaldaily.com/wp-content/themes/Newspaper/includes/wp_booster/td_block.php on line 225