വസ്ത്രമെടുക്കാന്‍ ടെറസില്‍ കയറി; കുരങ്ങുകളെ കണ്ട് പേടിച്ചോടിയ വീട്ടമ്മ വീണ് മരിച്ചു
വീടിന്റെ മേല്‍ക്കൂരയില്‍ കുരങ്ങുകളെ കണ്ട് ഭയന്നോടിയ വീട്ടമ്മ വീണ് മരിച്ചു. കിരണ്‍ ദേവി എന്ന 40 കാരിയായ സ്ത്രീ ആണ് മരിച്ചത്. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ കൗശാംബിയിലാണ് സംഭവം. ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍