പിലാത്തറ: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന യുവതി മരിച്ചു. മാതമംഗലം റോഡിലെ ലേഖ ടൈലേഴ്സ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനം നടത്തുന്ന ലേഖ(40)യാണ് മരിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ കഴിഞ്ഞ് പിലാത്തറയിലെ പെരിയാട്ടെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.
പിന്നീട് സോഡിയം നില കുറഞ്ഞപ്പോള്‍ വീണ്ടും പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. പിലാത്തറ വ്യാപാരി വ്യവസായി വെസ്റ് യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. സംസ്കാരം വൈകുന്നേരം മാതമംഗലം തുമ്പതടത്ത്. ഭര്‍ത്താവ്: രാജേഷ്. മക്കള്‍: സഞ്ജന, സഞ്ജുക്ത.
ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന യുവതി മരിച്ചു
- State
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

ഓട്ടോയിടിച്ച് പരിക്കേറ്റ സിപിഎം പ്രാദേശിക നേതാവ് മരിച്ചു
Wednesday, 29 July 2026, 9:21

കവിത രോഗാതുര മനസ്സിന് ഔഷധം: സുറാബ്
Wednesday, 29 July 2026, 9:09

എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന മാണിക്കോത്തെ വീട്ടമ്മ മരിച്ചു
Wednesday, 29 July 2026, 8:20

‘ഓപ്പറേഷൻ സൈ-ഹണ്ട് 3.0’: ജില്ലയിൽ മിന്നൽ പരിശോധന; 16 കേസുകൾ രജിസ്റ്റർ ചെയ്തു
Wednesday, 29 July 2026, 6:28

ജില്ലാ പഞ്ചായത്ത് അംഗത്തെ സ്കൂൾ ശിലാഫലകത്തിൽ നിന്ന് തൂത്തുകളഞ്ഞു; അംഗഡിമുഗറിൽ പ്രതിഷേധം ഉരുണ്ടുകൂടുന്നു
Tuesday, 28 July 2026, 21:20

ഇടതു ഭരണം ശമ്പളപരിഷ്കരണവും ക്ഷാമബത്തയും ഇല്ലാതാക്കി:എൻ.ജി.ഒ. അസോ.
Tuesday, 28 July 2026, 19:02

പടുപ്പ് ഇടയിച്ചാലില് മുന്‍ പ്രവാസിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Tuesday, 28 July 2026, 18:18