മല്ലംപാറയില്‍ കെണിയില്‍ കുരുങ്ങിയ പുലി ചത്തു; വില്ലനായത് പന്നിക്ക് വച്ച കുരുക്ക്
കാസര്‍കോട്: ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മല്ലംപാറയില്‍ കെണിയില്‍ കുരുങ്ങിയ പുലി ചത്തു. അണ്ണപ്പനായികിന്റെ റബ്ബര്‍ തോട്ടത്തിലെ കെണിയിലാണ് വെള്ളിയാഴ്ച രാവിലെ പുലിയെ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. അലര്‍ച്ച കേട്ട് എത്തിയവരാണ് ആദ്യം പുലിയെ