ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ശിങ്കാരി ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ്; സൂത്രധാരനായ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍, പിടിയിലായത് തട്ടിപ്പ് കേസില്‍ നേരത്തെ അറസ്റ്റിലായ എ.എസ്.ഐയുടെ കൂട്ടാളി, അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി

ഉള്ളാളിലെ ബാങ്ക് കൊള്ള: 12 കോടിയുടെ സ്വര്‍ണ്ണവും പണവുമായി രക്ഷപ്പെട്ട സംഘത്തെ കണ്ടെത്താന്‍ കാസര്‍കോട്ടും അന്വേഷണം; 9 പേരടങ്ങിയ കൊള്ളസംഘമെത്തിയത് മൂന്നു കാറുകളില്‍, കവര്‍ച്ചാ മുതലുകള്‍ കയറ്റിയ ഫിയറ്റ് കാര്‍ മാത്രം കാസര്‍കോട്ടേക്ക് രക്ഷപ്പെട്ടതിനു പിന്നില്‍ എന്ത്?

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ചമഞ്ഞ് കാറില്‍ കറക്കം; പക്ഷെ പണി അടച്ചിട്ട വീടുകളില്‍ കവര്‍ച്ച, നിരവധി കേസുകളില്‍ പ്രതിയായ മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍, 200 ഗ്രാം സ്വര്‍ണ്ണവും കാറും പിടികൂടി.

1.21 കോടിയും 267 പവനും മോഷ്ടിക്കുമ്പോള്‍ തോന്നാത്ത കാര്യം പിടിയിലായപ്പോള്‍ ലിജേഷിനു തോന്നി; ജസീലയുടെ വീട്ടിലെ കവര്‍ച്ചയെ കുറിച്ചു അന്വേഷിക്കുവാന്‍ ലിജേഷിനെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പൊലീസ്, പണവും സ്വര്‍ണ്ണവും സൂക്ഷിച്ചത് അമ്മയുടെ കട്ടിലിനു താഴെ

വളപട്ടണത്തെ വീട്ടില്‍ നിന്നു ഒരു കോടി രൂപയും 300 പവനും കവര്‍ന്ന കേസ്: അലമാര തുറന്നത് താക്കോല്‍ ഉപയോഗിച്ച്; കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത് കാസര്‍കോട് വഴിയെന്നു സംശയം, പൊലീസ് നായ മണം പിടിച്ചെത്തിയത് റെയില്‍വെ സ്റ്റേഷനിലേക്ക്

You cannot copy content of this page