പയ്യന്നൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെ കാർ അപകടത്തിൽ മരിച്ചു
പയ്യന്നൂർ: പയ്യന്നൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി ചണ്ഡീഗഡിലേക്കുള്ള യാത്രക്കിടെ കാർ അപകടത്തിൽ മരിച്ചു. ബട്ടിൻഡ എയിംസിലെ എം എസ് സർജറി വിദ്യാർത്ഥിയും പയ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയുമായ ഡോ.മിഥുൻ മധുസൂദനൻ ആണ് മരിച്ചത്.