![](https://malayalam.karavaldaily.com/wp-content/uploads/2024/07/coles-patahanm-300x248.jpg)
മഴ അവധി പ്രഖ്യാപിച്ചില്ല; പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും; പിന്നില്‍ 15 വയസില്‍ താഴെയുള്ള കുട്ടികള്‍; കളക്ടര്‍ പിന്നീട് ചെയ്തത്
മഴ അവധി പ്രഖ്യാപിക്കാത്തതിനാല്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. 15 വയസില്‍ താഴെയുള്ള കുട്ടികളില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രവൃത്തികള്‍. സംഭവത്തെ തുടര്‍ന്ന് കളക്ടര്‍ പ്രേം കൃഷ്ണന് രക്ഷിതാക്കളെയും