Tag: passedaway

മുന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം കെ ടി രാഗിണി അന്തരിച്ചു

കാസര്‍കോട്: മുന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗവും സി പി എം നേതാവുമായ കുറ്റിക്കോല്‍, കൊളത്തിങ്കാലിലെ കെ ടി രാഗിണി (57) അന്തരിച്ചു. ജില്ലാ ആശുപത്രിയില്‍ ബുധനാഴ്ച്ച രാത്രിയായിരുന്നു അന്ത്യം.സി പി എം കുറ്റിക്കോല്‍ ലോക്കല്‍

നീലേശ്വരം ചിറപ്പുറം സ്വദേശി ദുബൈയില്‍ അന്തരിച്ചു

നീലേശ്വരം: ചിറപ്പുറം സ്വദേശി ദുബൈയില്‍ അന്തരിച്ചു.ആലിന്‍ കീഴിലെ സ്വകാര്യ ബീഡി കോണ്‍ട്രാക്ടര്‍ കുഞ്ഞഹമ്മദ്- ദൈനബി ദമ്പതികളുടെ മകന്‍ അഷറഫ് (50) ആണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു മരണം. നേരത്തെ നീലേശ്വരത്തും

അയോധ്യ രാമക്ഷേത്രം പ്രതിഷ്ഠ നടത്തിയ മുഖ്യപുരോഹിതന്‍ അന്തരിച്ചു

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠ നടത്തിയ പ്രധാന പുരോഹിതന്‍ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് (86) ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. ഏതാനും ദിവസമായി അസുഖബാധിതനായിരുന്നു. അന്ത്യകര്‍മ്മം മണികര്‍ണികഘട്ടില്‍ നടക്കും. മഹാരാഷ്ട്ര സോലാപൂര്‍ നിവാസിയാണ്. കുടുംബം തലമുറകളായി

വിദ്യാര്‍ത്ഥിനി ബസില്‍ കുഴഞ്ഞ് വീണു മരിച്ചു

പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശിനിയും വിളയാങ്കോട് എം.ജി.എം കോളേജ് ബിഫാം വിദ്യാര്‍ത്ഥിനിയുമായ ഫാത്തിമത്തുല്‍ സി.ടി ഷസിയ (19)യാണ് മരിച്ചത്. രാവിലെ കോളേജ് ബസില്‍ കോളേജിലേക്ക് പുറപ്പെട്ട ഷസിയ കീച്ചേരിയില്‍ വച്ച് ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സ്വകാര്യാശുപത്രിയില്‍

കൃഷ്ണന്‍ കോമരം അന്തരിച്ചു; വിടവാങ്ങിയത് ചീരുംബാ ഭഗവതിയുടെ ഉപാസകന്‍

കാസര്‍കോട്: കാടകം, ചന്ദനടുക്കം ചീരുംബാഭഗവതി ക്ഷേത്രത്തിലെ ചീരുംബാ ഭഗവതി കോമരമായ കര്‍മ്മന്തൊടി, കാവുങ്കാലിലെ കൃഷ്ണന്‍ കോമരം (കിട്ടന്‍ കോരാസന്‍-92) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ചന്ദനടുക്ക ക്ഷേത്ര വളപ്പില്‍ ആചാര പ്രകാരം

സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ സഹോദരന്‍ അന്തരിച്ചു

കാസര്‍കോട്: സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ.യുടെ സഹോദരന്‍ ബേഡകം, പന്നിയാടിയിലെ സി. ബാബു (85) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കള്‍: രഘു (കുറ്റിക്കോല്‍), സുമതി (ബീംബുങ്കാല്‍), ചന്ദ്രന്‍ (പന്നിയാടി). മരുമക്കള്‍: ശ്യാമള, പരേതനായ മാധവന്‍(നീര്‍ക്കയ), ശ്രീലത

വ്യാപാരി 102-ാം വയസില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ വ്യാപാരി 102-ാം വയസ്സില്‍ അന്തരിച്ചു. കാസര്‍കോട് താലൂക്ക് ഓഫീസിന് സമീപത്തെ വാസുദേവ നിവാസിലെ അനന്ത ഭക്തയാണ് മരിച്ചത്. കോര്‍ട്ട് റോഡിലെ ഭക്താബ്രദേര്‍സ് സ്ഥാപന ഉടമയാണ്. കാസര്‍കോട്ടെ പ്രമുഖ സ്വകാര്യ ബസ് കമ്പനിയായ

പൈക്കയിലെ ഗ്രാഫിക് ഡിസൈനറായ യുവാവ് ഉറക്കത്തില്‍ മരിച്ചു

കാസര്‍കോട്: സഹോദരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗ്രാഫിക് ഡിസൈനറുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. നെല്ലിക്കട്ട, പൈക്കയിലെ പിഎം നാസര്‍-റംല ദമ്പതികളുടെ മകന്‍ ഹുദൈഫ് (20) ആണ് മരിച്ചത്. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. എറണാകുളത്തെ

വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഉപ്പളയിലെ വിദ്യാര്‍ത്ഥിനി മരിച്ചു; നാട് കണ്ണീരില്‍

കാസര്‍കോട്: വിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിരുദവിദ്യാര്‍ത്ഥിനി മരിച്ചു. മംഗ്ളൂരുവിലെ ഒരു കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും നയാബസാറിലെ ഓട്ടോ ഡ്രൈവര്‍ സുരേഷിന്റെ മകളുമായ അയില, യുദുപ്പുളുവിലെ ധന്യശ്രീ (19)യാണ്

ടി.കെ. ചാത്തുണ്ണി അന്തരിച്ചു; വിട വാങ്ങിയത് സൂപ്പര്‍ കോച്ചും താരവും

കോട്ടയം: രാജ്യത്തെ ഇതിഹാസ ഫുട്ബോള്‍ പരിശീലകനും കേരള മുന്‍ ഫുട്ബോള്‍ താരവുമായ ടി.കെ ചാത്തുണ്ണി അന്തരിച്ചു. ബുധനാഴ്ച രാവിലെ 7.45മണിയോടെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.സന്തോഷ് ട്രോഫിക്കായി കേരളത്തിനും ഗോവക്കും

You cannot copy content of this page