നായന്മാര്‍മൂലയിലെ മുന്‍ പ്രവാസി അസുഖം മൂലം മരിച്ചു

കാസര്‍കോട്: വൃക്കസംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു. തായല്‍നായന്മാര്‍മൂല, പള്ളിക്കു സമീപത്തെ പരേതനായ കപ്പല്‍ അന്തുമാന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ (44) മരണപ്പെട്ടു. മാതാവ്: ഖദീജ. ഭാര്യ: സാഹിറ. മക്കള്‍: ഷഹനാസ്, ഷംനാസ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഹനീഫ, സമദ് (ബംഗ്‌ളൂരു), അബൂബക്കര്‍ (സൗദ് അറേബ്യ), അഹമ്മദ് (ചുമട്ടുതൊഴിലാളി, എസ്.ടി.യു വിദ്യാനഗര്‍), ഫാത്തിമ (പൈക്ക), ആസിയ (പെരുമ്പള).
അബ്ദുല്‍ ഖാദറിന്റെ നിര്യാണത്തില്‍ അണങ്കൂര്‍ ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page