നീര്‍ച്ചാല്‍: അസുഖ ബാധിതയായി തലശ്ശേരി ആര്‍സിസി തുടങ്ങി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാന്യ ദേവറക്കെരെയിലെ ജനാര്‍ദ്ദനന ചെട്ട്യാരുടെ ഭാര്യ ശാരദ(70)യാണ് മരിച്ചത്. ബദിയടുക്ക പഞ്ചായത്ത് 16-ാം വാര്‍ഡ് കുടുംബശ്രി എഡിഎസ് അംഗമാണ്.
മക്കള്‍: ഹേമന്ത്, അനില്‍, സുനില്‍. മരുമക്കള്‍: ചന്ദ്രിക, ശ്രീജ, സഹന. സഹോദരങ്ങള്‍: ചന്ദ്രാവതി, ശശികല, പുഷ്പ.