Tag: passaedaway

പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു

  തൃക്കരിപ്പൂര്‍: ഉത്തര മലബാറിലെ പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ വലിയ പറമ്പ് സ്വദേശി കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ്

കെ. കുമാരന്‍ മഠപ്പുര അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ആധ്യാത്മിക രംഗത്തെ സജീവസാന്നിധ്യവും പ്രമുഖ ഭജനഗായകനുമായ മന്നിപ്പാടി, മുത്തപ്പന്‍ നിവാസിലെ കെ. കുമാരന്‍ മഠപ്പുര (72) അന്തരിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കൊറഗന്‍- വെള്ളച്ചി

മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് നേതാവ് അന്തുഞ്ഞി ഹാജി അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൈവളിഗെ, ചിപ്പാര്‍, സിറന്തടുക്ക ബദിമൂലയിലെ അന്തുഞ്ഞി ഹാജി (64) അന്തരിച്ചു. ബുധനാഴ്ച രാത്രി വീട്ടില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ബന്തിയോട്

സ്വാതന്ത്ര്യസമര സേനാനി കൃഷ്ണന്‍ നായരുടെ ഭാര്യ മാധവിയമ്മ അന്തരിച്ചു

കാസര്‍കോട്: കാനത്തൂര്‍, ഓട്ടക്കാട്ടെ പ്രമുഖ സ്വാതന്ത്ര സമര സേനാനി പരേതനായ എ.കെ കൃഷ്ണന്‍ നായരുടെ ഭാര്യ ചേവിരി മാധവിയമ്മ(തമ്പായി അമ്മ-98) അന്തരിച്ചു. മക്കള്‍: പരേതയായ കമലാക്ഷിയമ്മ അമ്പങ്ങാട്, ചേവിരി പ്രഭാകരന്‍ നായര്‍ (കാനത്തൂര്‍), ചേവിരി

പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: ഉത്തര മലബാറിലെ പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ വലിയ പറമ്പ് സ്വദേശി കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് അന്ത്യം.

You cannot copy content of this page