Tag: palakkad

സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച വ്ളോഗറെ സ്ത്രീകൾ കെട്ടിയിട്ട് മർദ്ദിച്ചു

  പാലക്കാട്: സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചു പ്രചരിപ്പിച്ച വ്ളോഗറെ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചു.അട്ടപ്പാടി കോട്ടത്തറ ചന്തക്കടയിലെ മുഹമ്മദലി ജിന്ന എന്ന വ്ളോഗറെയാണു തമിഴ് നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ കെട്ടിയിട്ടു മർദ്ദിച്ചത്. വിവരമറിഞ്ഞ് എത്തിയ

കണ്‍മഷി കുപ്പി തൊണ്ടയില്‍ കുടുങ്ങി; ഒരു വയസ്സുകാരിക്ക് ദുഃഖകരമായ വേര്‍പാട്

പാലക്കാട്: മുതലമടയില്‍ കണ്‍മഷി കുപ്പി തൊണ്ടയില്‍ കുടുങ്ങിയ ഒരു വയസ്സുകാരി ദാരുണമായി മരിച്ചു. മുതലമട പാപ്പാന്‍ ചള്ളിയില്‍ അജീഷിന്റെ മകള്‍ ത്രിഷികയാണ് വ്യാഴാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച കണ്‍മഷിക്കുപ്പി തൊണ്ടയില്‍

സ്കൂൾ ബസിൽ നിന്ന് വീടിനു മുന്നിൽ ഇറങ്ങിയ യു.കെ.ജി വിദ്യാർഥിനി അതേ ബസ്സിടിച്ചു മരിച്ചു

  പാലക്കാട്: സ്വകാര്യ സ്കൂൾ യു.കെ.ജി. വിദ്യാർത്ഥിനി അതേ സ്കൂളിൻ്റെ ബസ്സിടിച്ചു മരിച്ചു. മണ്ണാർക്കാട് നാരങ്ങാപ്പറ്റ ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയും നാരങ്ങാപ്പറ്റ തൊണ്ടിപ്പറമ്പൻ നൗഷാദിൻ്റെ മകളുമായ ഹിബ (6) ആണ്

ലോറി തടഞ്ഞു നിര്‍ത്തി 50 പോത്തുകളെയും 27 മൂരികളെയും കടത്തിക്കൊണ്ടു പോയി; രണ്ടു പേര്‍ കസ്റ്റഡിയില്‍

  പാലക്കാട്: ലോറി തടഞ്ഞു നിര്‍ത്തി 50 പോത്തുകളെയും 27 മൂരികളെയും കടത്തിക്കൊണ്ടു പോയി. വടക്കാഞ്ചേരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. കാറിലും ബൈക്കിലും ജീപ്പിലുമെത്തിയ സംഘമാണ് ലോറി തടഞ്ഞു നിര്‍ത്തി മൃഗങ്ങളെ

എഐവൈഎഫ് വനിതാ നേതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി

കനത്തമഴ: വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു; കണ്ണൂരില്‍ വീട്ടമ്മ വെള്ളക്കെട്ടില്‍ വീണു മരിച്ചു

പാലക്കാട്: കനത്ത മഴയില്‍ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. പാലക്കാട്, കോട്ടേക്കാട്, കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആലത്തൂരിലെ

അയല്‍വാസി സ്ഥാപിച്ച വൈദ്യുത കെണിയില്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: കോഴി ഫാമിന് സ്ഥാപിച്ച വൈദ്യുതി കെണിയില്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം പനമണ്ണ അമ്പല വട്ടത്തെ പാറുക്കുട്ടി (60) ആണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കോഴി ഫാം ഉടമയെ കസ്റ്റഡിയിലെടുത്തു. പനമണ്ണ

രാത്രികാല പരിശോധനക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തി രക്ഷപെട്ട 19 കാരന്‍ അറസ്റ്റില്‍

പാലക്കാട് തൃത്താലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയ 19 കാരന്‍ അറസ്റ്റില്‍. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശി കുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷാണ് പിടിയിലായത്. ജോലി തടസപ്പെടുത്തിയതിനും കൊലപാതക

തൃശ്ശൂരിലും പാലക്കാട്ടും രണ്ടാം ദിവസവും ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

തൃശ്ശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഞായറാഴ്ച പുലർച്ചെ ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് വീണ്ടും പുലര്‍ച്ചെ 3.55നു ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ്

പാലക്കാട്ടും തൃശൂരിലും നേരിയ ഭൂചലനം; ജനം പരിഭ്രാന്തരായി

തൃശൂര്‍: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നേരിയ ഭൂചലനം. കുന്ദംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, എരുമപ്പെട്ടി പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.4 സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനം ആണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച

You cannot copy content of this page