കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന് നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു Saturday, 14 March 2026, 11:21
മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച ബന്ധു ചുറ്റിക കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചു Saturday, 14 March 2026, 10:23
കാസര്‍കോട്ട് കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു; രണ്ടുപേര്‍ കസ്റ്റഡിയില്‍, തുമ്പായത് മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്ന് ലഭിച്ച ആധാര്‍ കാര്‍ഡ് Thursday, 12 March 2026, 10:06
സ്ത്രീധനത്തിന്റെ ബാക്കി തുക നല്‍കിയില്ല; 7 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് കൊലപ്പെടുത്തി; 30 കാരി നേരിട്ടത് ക്രൂര പീഡനം Sunday, 8 March 2026, 12:57
മറ്റൊരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധം ചോദ്യം ചെയ്തു; കാമുകിയേയും മാതാപിതാക്കളേയും പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് അറസ്റ്റില്‍ Sunday, 8 March 2026, 12:34
സഹപാഠിയുടെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; 7 കുട്ടികള്‍ക്കും വാര്‍ഡനും ഡ്രൈവര്‍ക്കും പരിക്ക്; അക്രമി ഒളിവില്‍ Sunday, 8 March 2026, 11:41
അഞ്ചുലക്ഷം രൂപ വില വരുന്ന സ്ഥലത്തെ ചൊല്ലി തർക്കം; യുവാവിനെ അടിച്ചു കൊന്ന് കുഴിച്ചുമൂടി Sunday, 1 March 2026, 14:03
ആറ് വര്‍ഷം മുമ്പ് കാണാതായ നാലുവയസ്സുകാരന് കൊല്ലപ്പെട്ടതായി പൊലീസ്; മൃതദേഹം എക്സ്പ്രസ് വേയില്‍ കുഴിച്ചിട്ട അമ്മാവനും അമ്മായിയും അറസ്റ്റില്‍ Saturday, 28 February 2026, 15:27
കാമുകനൊപ്പം ഒളിച്ചോടിയ 23 കാരി ബലാത്സംഗത്തിനിരയായത് 2 തവണ; പീഡനശേഷം കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി Saturday, 28 February 2026, 13:44
‘നീറ്റ് പരീക്ഷ എഴുതാന്‍ നിരന്തരം സമ്മര്‍ദം’; പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയശേഷം ശരീരം വെട്ടിനുറുക്കി വീപ്പയില്‍ സൂക്ഷിച്ചു; മകന് അറസ്റ്റില്‍ Tuesday, 24 February 2026, 14:11
പൊള്ളാച്ചിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയേയും മുത്തശ്ശിയേയും യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു; സഹോദരിക്ക് പരിക്കേറ്റു Tuesday, 24 February 2026, 10:40
ഭര്‍ത്താവിനൊപ്പം വീടിന് പുറത്തുനിന്ന് സംസാരിക്കുകയായിരുന്ന നവവധുവിനെ വെടിവച്ചു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് Monday, 23 February 2026, 16:44
തമിഴ് നടി വിഷ്ണുപ്രിയയുടെ പിതാവ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടു; മുഖത്ത് ടേപ്പ് ഒട്ടിച്ചനിലയില്‍ Sunday, 22 February 2026, 12:55
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം; 21കാരിയെ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി Sunday, 22 February 2026, 10:17
‘തന്റെ മരണശേഷം ഭാര്യയെ നോക്കാന്‍ ആരുമില്ല’; യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ മുന്‍ ഐ.എസ്.ആര്.ഒ ജീവനക്കാരന് അറസ്റ്റില്‍ Thursday, 19 February 2026, 12:56
ബന്ധു മരിച്ചത് ദുര്‍മന്ത്രവാദം മൂലമെന്ന് ആരോപണം: യുവതിയേയും നവജാത ശിശുവിനേയും തീകൊളുത്തി കൊലപ്പെടുത്തി ആള്‍ക്കൂട്ടം Thursday, 19 February 2026, 12:25
ഭാര്യയുമായി അവിഹിതമെന്ന് സംശയം; അമ്മാവനെ കുത്തിക്കൊലപ്പെടുത്തിയ മരുമകന് അറസ്റ്റില്‍ Thursday, 19 February 2026, 10:27