Tag: mogral

മൊഗ്രാലില്‍ വീണ്ടും തെരുവുനായക്കളുടെ ആക്രമണം, അഞ്ചു ആടുകളെ കടിച്ചു കൊന്നു

കുമ്പള: മൊഗ്രാലിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം വീണ്ടും രൂക്ഷമായി. അഞ്ച് ആടുകളെ കൂടി നായ്ക്കള്‍ കടിച്ചു കൊന്നു. ചളിയംകോട് റോഡിലെ മുഹമ്മദിന്റെ ആടുകളെയാണ് കൊന്നത്. ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ ആക്രമണ സംഭവം

കൂട് തകര്‍ത്ത് മൂന്ന് ആടുകളെ കൊന്നൊടുക്കി, തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം തേടി മൊഗ്രാല്‍ വാസികള്‍

മൊഗ്രാല്‍: മൊഗ്രാലില്‍ വീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം. കൂട് തകര്‍ത്ത് മൂന്നു ആടുകളെ കൊന്നൊടുക്കി. മൊഗ്രാല്‍ ടിവിഎസ് റോഡ് സ്വദേശി ആയിഷയുടെ വീട്ടിലെ ആടുകളെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടുകാര്‍ ശബ്ദം

You cannot copy content of this page