പുതുവൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു യെമന്‍ സ്വദേശികളെ കാണാതായി; അപകടത്തില്‍പെട്ടത് കോയമ്പത്തൂരില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥികള്‍ Monday, 2 June 2025, 16:02
തിരക്ക് കാരണം ട്രെയിനില്‍ കയറാനായില്ല; വൃദ്ധ ദമ്പതികള്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന് Monday, 2 June 2025, 15:24
മന്ത്രി പി.എ.മുഹമ്മദ് റിയാസ് കരാറുകാരോട് പണം പിരിച്ചു; കറാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമണ്ട്; വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് കാണിക്കുമെന്നും പിവി അന്‍വര്‍ Monday, 2 June 2025, 14:18
അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവ്, 30 വര്‍ഷം തടവ് അനുഭവിക്കണം, ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്കരുതെന്നു കോടതി Monday, 2 June 2025, 12:56
കുമ്പളയിലെ നിരീക്ഷണ ക്യാമറ മിഴി തുറന്നു; നോട്ടീസ് ലഭിച്ചവര്‍ ഞെട്ടി, അടക്കേണ്ടത് ലക്ഷം രൂപ വരെ, പ്രതിഷേധം വ്യാപകം Monday, 2 June 2025, 12:07
മാതാവിനു കൂട്ടിരിക്കാന്‍ ആശുപത്രിയില്‍ എത്തിയ മകള്‍ ശ്വാസതടസ്സം മൂലം മരിച്ചു Monday, 2 June 2025, 12:06
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു Monday, 2 June 2025, 11:59
ഒരുമിച്ച് പ്ലസ്ടുവിന് പഠിച്ചു, ലഹരിക്കടത്തില്‍ വീണ്ടും ഒന്നിച്ചു, കേറ്ററിങ് മറയാക്കി ലഹരി വില്പന, 1.3 കിലോ എംഡിഎംഎയുമായി യുവതിയും ആണ്‍സുഹൃത്തും പിടിയില്‍ Monday, 2 June 2025, 11:33
കറന്തക്കാട്ട് കുറ്റിക്കാട്ടില്‍ 34 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം ചാക്കില്‍കെട്ടി സൂക്ഷിച്ച നിലയില്‍; ബേക്കൂരില്‍ കര്‍ണാടക നിര്‍മിത മദ്യവുമായി മധ്യവയസ്കന് പിടിയില്‍ Monday, 2 June 2025, 11:04
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന് Monday, 2 June 2025, 10:33
ഇൻസ്റ്റഗ്രാം സുഹൃത്തിനെ തേടിയെത്തി, ഒടുവിൽ അക്രമികളുടെ വലയിൽ; പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി Monday, 2 June 2025, 9:23
മദ്യലഹരിയിൽ വഴക്കിനിടെ ഭർത്താവ് ഭാര്യയെ തീകൊളുത്തി; 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു Monday, 2 June 2025, 9:17
മഹാഭാരത് അവസാന ചിത്രമായേക്കും? അഭിനയത്തിൽ നിന്ന് വിരമിക്കുമെന്ന സൂചനയുമായി അമീർഖാൻ Monday, 2 June 2025, 9:15