മൊഗ്രാല്‍ ടൗണില്‍ സര്‍വീസ് റോഡിലെ ഹമ്പ് ഒഴിവാക്കി നിര്‍മ്മാണ കമ്പനിക്കാര്; പകരം ബാരിക്കേഡ്, വാഹനങ്ങള്‍ അമിത വേഗതയില്‍, അപകടസാധ്യതയെന്നും ഹമ്പ് പുന:സ്ഥാപിക്കണമെന്നും നാട്ടുകാര്‍ Sunday, 6 April 2025, 13:40
ഭര്‍ത്താവിനെ കാമുകന് കൊലപ്പെടുത്തി; കൊലപാതക ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാണാന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍ Sunday, 6 April 2025, 13:32
ചെമ്മനാട്ട് സ്ത്രീ തനിച്ചു താമസിക്കുന്ന വീട്ടില്‍ കവര്‍ച്ചാശ്രമം; ജീവന് കിട്ടിയത് ഭാഗ്യം കൊണ്ടാണെന്നു വീട്ടമ്മ, അയല്‍ വീട്ടിലെ വളര്‍ത്തുനായ നിര്‍ത്താതെ കുരച്ചത് തുണയായി, ഹെഡ്ലൈറ്റ് വച്ച് എത്തിയ മോഷ്ടാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി Sunday, 6 April 2025, 12:37
കാസര്‍കോട് ജില്ല മാലിന്യമുക്തം; രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പ്രഖ്യാപനം നടത്തി Sunday, 6 April 2025, 11:39
ആശുപത്രിയിലെ പ്രസവത്തിനു എന്നും എതിര്; അഞ്ചാം പ്രസവത്തിനിടയില്‍ മന്ത്രവാദിയുടെ ഭാര്യ മരിച്ചു, മൃതദേഹം മറവു ചെയ്യാനുള്ള നീക്കം ബന്ധുക്കളും നാട്ടുകാരും തടഞ്ഞു Sunday, 6 April 2025, 11:31
എം.എ ബേബി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി; ഇഎംഎസിനു ശേഷം പ്രസ്തുത പദവിയിലെത്തുന്ന മലയാളി Sunday, 6 April 2025, 11:23
ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 51ഗ്രാം എംഡിഎംഎ പിടികൂടി; യുവതി ഉള്‍പ്പെടെ 3 പേര് അറസ്റ്റില്‍ Sunday, 6 April 2025, 10:39
പ്രമുഖ യക്ഷഗാന കലാകാരനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ എ.ജി നായര്‍ അന്തരിച്ചു Sunday, 6 April 2025, 10:29
കുമ്പള-ബദിയഡുക്ക റോഡിലെ നായ്ക്കാപ്പില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു; കൊടിയമ്മ സ്വദേശിക്ക് ഗുരുതര പരിക്ക് Sunday, 6 April 2025, 10:08
കാസര്‍കോട്, ഉദിനൂര്‍ സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ Sunday, 6 April 2025, 9:52
പ്രശസ്ത ഫുട്ബോൾ താരവും റിട്ട. അസിസ്റ്റൻറ് പൊലീസ് കമ്മീഷണറുമായ അന്നൂരിലെ എം ബാബുരാജ് അന്തരിച്ചു Saturday, 5 April 2025, 17:36
നമ്പര്‍ പതിക്കാത്ത സ്കൂട്ടിയില്‍ കഞ്ചാവ് കടത്ത്; പ്രതിക്ക് ഒരു വര്‍ഷം കഠിന തടവും 25000 രൂപ പിഴയും Saturday, 5 April 2025, 16:06