നിര്‍ത്തിയിട്ട ട്രക്കില്‍ മിനിബസ് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം Saturday, 5 April 2025, 11:09
ഒരു വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ Saturday, 5 April 2025, 10:56
പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് ഇറങ്ങിയ യുവതികള്‍ ലോഡ്ജില്‍ മുറിയെടുത്തു മയക്കുമരുന്നു ഉപയോഗിച്ചു; ഒടുവില്‍ യുവാക്കള്‍ക്കൊപ്പം എക്സൈസിന്റെ പിടിയിലായി Saturday, 5 April 2025, 10:40
ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ അനുവദിക്കാത്ത വിരോധം: ഒന്‍പതു വയസുകാരനെ പൈപ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു; തടയാന്‍ ചെന്ന ഭര്‍ത്താവിനും ഭര്‍തൃമാതാവിനും അടിയേറ്റു, കലിയടങ്ങാത്ത യുവതി പാഠ പുസ്തകങ്ങള്‍ കീറി നശിപ്പിച്ചു, ഫര്‍ണ്ണിച്ചറുകള്‍ കൊത്തി മുറിച്ചു, പൊലീസ് കേസെടുത്തു Saturday, 5 April 2025, 10:09
മഞ്ചേശ്വരത്തെ യുവ ഭര്‍തൃമതി കുമ്പളയിലെ മുസ്തഫയുടെ കൂടെ പോയതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി Saturday, 5 April 2025, 9:44
അസമയത്ത് കാറില്‍ കറക്കം; എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ മായിപ്പാടിയില്‍ പിടിയിലായി Saturday, 5 April 2025, 9:41
വീണ്ടും നിപ്പ ഭീതി; രോഗലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ Saturday, 5 April 2025, 8:32
റിമാൻഡിൽ കഴിയുന്ന സ്നേഹ മെർലിനെതിരെ വീണ്ടും കേസ്; അതിജീവിതയായ 12കാരിയുടെ സഹോദരനെയും ലൈംഗിക പീഡനത്തിന് ഇരയാക്കി Saturday, 5 April 2025, 8:08
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി, പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ Saturday, 5 April 2025, 6:44
കാൽകോടിക്ക് കച്ചവടം ഉറപ്പിച്ചു, ആന്ധ്രയിൽ നിന്ന് ഇരുതലമൂരിയെ പയ്യന്നൂരിൽ എത്തിച്ചു; മട്ടലായി സ്വദേശി അടക്കം അഞ്ചുപേർ വനം വകുപ്പിന്റെ പിടിയിലായി Saturday, 5 April 2025, 6:26
വീട്ടിൽ നിന്ന് കടയിലേക്ക് പുറപ്പെടുന്നതിനിടെ ദേഹാസ്വാസ്ഥ്യം; അഡൂരിലെ യുവ വ്യാപാരി മരിച്ചു Friday, 4 April 2025, 21:19
ആത്മഹത്യ ചെയ്യാൻ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; ബന്ധുക്കള്‍ തീയണച്ചു; പാതിവെന്ത ശരീരവുമായി സ്ഥലംവിട്ട യുവാവ് ജീവനൊടുക്കിയ നിലയിൽ Friday, 4 April 2025, 20:51
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം; സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി Friday, 4 April 2025, 15:23
25ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു Friday, 4 April 2025, 14:35
മഞ്ചേരിയില്‍ എന്‍ഐഎ റെയ്ഡ്; നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ Friday, 4 April 2025, 14:04
കോഴിക്കോട് മുനമ്പത്ത് ഭൂപ്രശ്നം നേരിടുന്ന 50 പേര് ബി ജെ പി അംഗത്വമെടുത്തു; പ്രശ്നം പരിഹരിക്കും വരെ സമരക്കാര്ക്കൊപ്പമെന്നു രാജീവ് ചന്ദ്രശേഖര്‍ Friday, 4 April 2025, 13:58