ഒരു മാസം മുമ്പ് വിവാഹിതയായ യുവതിക്ക് പീഡനം; ഉപ്പള, പച്ചിലംപാറ സ്വദേശിയായ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ് Sunday, 5 October 2025, 12:51
കുമ്പള സ്കൂള് കലോത്സവം: കുട്ടികളുടെ മസ്തിഷ്ക്കത്തില് ഹമാസ് അനുകൂല പ്രമേയം അടിച്ചേല്പ്പിച്ചത് ആര്? ശോഭാസുരേന്ദ്രന് Sunday, 5 October 2025, 12:48
സുരേഷ് ഗോപി ചിത്രത്തിനായി പുലര്ച്ചെ കൃത്രിമ സ്ഫോടനം; ഭൂമികുലുക്കമെന്ന് കരുതി പരിസരവാസികള് ഇറങ്ങിയോടി, പ്രതിഷേധം Sunday, 5 October 2025, 12:36
കോവിഡ് കാലത്ത് ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ Sunday, 5 October 2025, 11:50
കുമ്പള സ്കൂള് കലോത്സവം അലങ്കോലടുത്തിയ എം എസ് എഫ് നടപടി പ്രതിഷേധാര്ഹം: ബിജെപി Sunday, 5 October 2025, 11:24
പുഞ്ചാവിയിലെ വീട്ടില് നിന്ന് സ്വര്ണ്ണവും പണവും കവര്ന്ന യുവാവ് അറസ്റ്റില്; മോഷ്ടാവ് ഇരുനില വീടിനു മുകളില് കയറിയത് തെങ്ങിലൂടെ Sunday, 5 October 2025, 11:13
ഭാര്യയോട് പിണങ്ങി; നാലുമാസം പ്രായമുള്ള കുഞ്ഞിനെ വീപ്പയിലെ വെള്ളത്തില് മുക്കിക്കൊന്ന് യുവാവ് ജീവനൊടുക്കി Sunday, 5 October 2025, 11:06
ചുമ മരുന്ന് കഴിച്ച് മരിച്ചത് 14 കുട്ടികള്; മരണകാരിയായ കോള്ഡ്രിഫ് സിറപ്പ് എഴുതി നല്കിയ ഡോക്ടര് അറസ്റ്റില് Sunday, 5 October 2025, 10:51
സി പി എം നേതാവായ കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണം; മുങ്ങിയ അഭിഭാഷക സുഹൃത്ത് തിരുവനന്തപുരത്ത് പിടിയിൽ, ഞായറാഴ്ച്ച വൈകിട്ട് കാസർകോട്ടെത്തിക്കും Sunday, 5 October 2025, 10:42
അപകട നിലയിലായതിനെത്തുടര്ന്നു ഒന്നരവര്ഷം മുമ്പു ജില്ലാ കളക്ടര് ഗതാഗതം തടഞ്ഞ കുമ്പള കഞ്ചിക്കട്ട പാലത്തിന്റെ ഇരുവിഭാഗത്തും സ്ഥാപിച്ച മതില് തകര്ത്തു; പാലത്തിലൂടെ വാഹനം ഓട്ടം തുടങ്ങി Sunday, 5 October 2025, 10:32
ദേശീയപാത നിര്മ്മാണം: ജെസിബിയുടെ ഫ്രണ്ട് ബക്കറ്റില് കയറിയിരുന്ന് യാത്ര; ചോദ്യം ചെയ്ത എഞ്ചിനീയറെ കയ്യേറ്റം ചെയ്തു, സംഭവം പെരിയയില് Sunday, 5 October 2025, 9:57
ഫീഡറിന്റെ ശേഷി ഉയര്ത്തുന്നു; കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ നാളെ മുതൽ 14 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും Sunday, 5 October 2025, 9:23
പനിയെ തുടർന്ന് കാർ ഓടിച്ച് ആശുപത്രിയിലേക്ക്; ശ്രീകണ്ഠാപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണു മരിച്ചു Sunday, 5 October 2025, 8:44
ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും; നെടുമ്പാശ്ശേരിയിൽ ആറുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവ ഫാഷൻ ഡിസൈനർ പിടിയിൽ Sunday, 5 October 2025, 7:12
ചുമ മരുന്ന് ‘കോൾഡ്രിഫ്’ കേരളത്തിലും നിരോധിച്ചു; രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകരുത് Sunday, 5 October 2025, 6:55
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിപ്പോയി; മനംനൊന്ത യുവാവ് നാല് മക്കളുമായി നദിയിൽ ചാടി Sunday, 5 October 2025, 6:31