ബദിയഡുക്കയിലും കവര്ച്ച; മണിയമ്പാറയിലെ വീട്ടില് നിന്നു നാലര ക്വിന്റല് ഉലിച്ച അടക്ക മോഷ്ടിച്ചു Sunday, 4 August 2024, 11:41
ബംബ്രാണ മുതല് കട്ടത്തടുക്ക വരെ റോഡിലേക്കു ചാഞ്ഞു നില്ക്കുന്ന മരങ്ങള്; യാത്രക്കാര് അപകടഭീഷണിയില് റോഡിലേക്കു ഏതു നിമിഷവും മറിയാമെന്ന നിലയ്ക്കു ചാഞ്ഞു കിടക്കുന്ന മരങ്ങള് റോഡ് ഗതാഗതത്തിനു ഭീഷണി ഉയര്ത്തുന്നു Wednesday, 31 July 2024, 9:35
കാരവല് ഇംപാക്ട്; കുമ്പള പഞ്ചായത്ത് ഫണ്ടില് നിന്നും അടിച്ചുമാറ്റിയ 11 ലക്ഷം തിരിച്ചടച്ചു; അക്കൗണ്ടന്റിനെതിരെ കൂടുതല് അന്വേഷണം വേണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫ് Tuesday, 30 July 2024, 14:45
ചുഴലിക്കാറ്റില് വീടിന്റെ മേച്ചില് ഓടുകള് തകര്ന്നു; മാതാവും കുട്ടിയും പുറത്തേക്ക് ഓടുന്നതിനിടെ മരവും കടപുഴകി വീണു; ഇരുവരും അല്ഭുതകരമായി രക്ഷപ്പെട്ടു Tuesday, 30 July 2024, 11:21
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് രാജിവക്കണം; ഡിവൈഎഫ്ഐ പഞ്ചായത്ത് ഓഫീസിലേക്ക് മാര്ച്ച് നടത്തി Monday, 29 July 2024, 16:29
കുമ്പള പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്: 9 ലക്ഷം രൂപ രണ്ടു തവണയായി തിരിച്ചടച്ചു; രണ്ടു ലക്ഷം നാളെ തിരിച്ചടക്കാന് നീക്കം Sunday, 28 July 2024, 12:25
കുമ്പള പഞ്ചായത്തില് ഭര്ത്താക്കന്മാരുടെ ഭരണം: കാര്യസ്ഥന്മാര് ബിനാമികള്: ബി.ജെ.പി Saturday, 27 July 2024, 16:18
കുമ്പളയില് പൂത്ത നന്മമരം; ചോരയില് കുളിച്ച് കിടന്ന വിദ്യാര്ത്ഥിയെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ച സല്ത്തു മുഹമ്മദിന് സ്കൂളിന്റെ ആദരം Friday, 26 July 2024, 10:44
കുമ്പള മര്ച്ചന്സ് വെല്ഫെയര് സൊസൈറ്റിക്കു കുരുക്ക് മുറുകുന്നു, ഓഫീസ് മാറ്റാനോ അതിനു വേണ്ടി പണം ചെലവാക്കാനോ അനുമതി നല്കിയിട്ടില്ലെന്ന് സഹകരണ വകുപ്പ് Thursday, 25 July 2024, 16:54
കുമ്പള കുന്നില്പ്പര തറവാട്ടിലെ തിരുവാഭരണ കവര്ച്ച; മോഷ്ടാക്കളുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങള് കണ്ടെത്തി, സംഘം എത്തിയത് വൈദ്യുതി ഇല്ലാത്ത സമയത്ത് Tuesday, 23 July 2024, 11:05
കുമ്പളയില് വീണ്ടും കവര്ച്ച; കുന്നില്പ്പര തറവാട്ടിലെ തിരുവാഭരണങ്ങളും തിരുവായുധങ്ങളും നഷ്ടപ്പെട്ടു Monday, 22 July 2024, 11:34
യു.ഡി.എഫിലെ പടലപ്പിണക്കം: തദ്ദേശ തെരഞ്ഞെടുപ്പില് പ്രത്യാഘാതം ഉണ്ടാക്കുമെന്നു കോണ്ഗ്രസ് Sunday, 21 July 2024, 12:54
ഒടുവില് അധികൃതര് കണ്ണ് തുറന്നു; കുമ്പള സ്കൂളിനു സമീപത്തെ അപകടനിലയിലായ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസ് പൊളിച്ചു മാറ്റി Friday, 19 July 2024, 14:59
കുമ്പളയില് 500ന്റെയും 200ന്റെയും കളി നോട്ടുകള്; വ്യാപാരികള് വഞ്ചിക്കപ്പെടുന്നതായി പരാതി. Thursday, 18 July 2024, 16:43
കുമ്പളയ്ക്ക് സമീപം കാർ വെയ്റ്റിംഗ് ഷെഡ്ഡിൽ ഇടിച്ചു കയറി മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു Tuesday, 16 July 2024, 19:16
പ്ലസ് വണ് സീറ്റ് കിട്ടിയില്ല; കുമ്പളയിലെ വിദ്യാര്ത്ഥി നാടുവിട്ടു, ഒടുവില് തിരൂരില് കണ്ടെത്തി Saturday, 13 July 2024, 10:49