കെ.ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം: യാനം മികച്ച നാടകം, അയൂബ് ഖാന് മികച്ച നടന്, മല്ലിക നടി Tuesday, 10 December 2024, 12:47
നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു Tuesday, 10 December 2024, 12:13
പൊലീസിനെ കണ്ട് മുന്നോട്ട് നീങ്ങിയ കാര്‍ പിന്തുടര്ന്ന് പിടികൂടി; കാറിനകത്ത് കത്തികളും കൊടുവാളും മുഖംമൂടിയും ഗ്ലൗസും; യുവാവ് അറസ്റ്റില്‍, പ്രതിയുടെ ലക്ഷ്യം നിഗൂഢം Tuesday, 10 December 2024, 11:56
ഗള്‍ഫില്‍ നിന്നു വന്ന സമയത്ത് 14കാരിയെ പീഡിപ്പിച്ചു; നീലേശ്വരത്ത് യുവാവിനെതിരെ പോക്സോ കേസ് Tuesday, 10 December 2024, 10:23
എസ്ഐ മദ്യ ലഹരിയിലാണെന്ന് ഡിജിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഫോണ്‍ ചെയ്ത് അറിയിച്ചു; പരാതി വ്യാജമാണെന്നു വ്യക്തമായതോടെ ഫോണ്‍ ചെയ്ത ആള്‍ക്കെതിരെ കേസെടുത്തു Tuesday, 10 December 2024, 10:20
ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; ആശുപത്രി വാര്‍ഡനെതിരെ കേസെടുത്തു, ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഇന്ന്, അക്രമത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്, കാഞ്ഞങ്ങാട്ട് കനത്ത പൊലീസ് സന്നാഹം Tuesday, 10 December 2024, 9:49
കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, പുലി; ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വിളിച്ച യോഗം ചൊവ്വാഴ്ച മുളിയാര്‍ പഞ്ചായത്ത് ഹാളില്‍ Monday, 9 December 2024, 15:02
ബദിയഡുക്കയില്‍ ബൈക്കു തടഞ്ഞു നിര്‍ത്തി യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; പരിക്കേറ്റത് ബിജെപി അനുഭാവിക്ക്, പൊലീസ് അന്വേഷണം തുടങ്ങി Monday, 9 December 2024, 12:02
ഇതുവരെ കവര്‍ച്ച ചെയ്തത് 20 ബൈക്കുകള്‍; പെട്രോള്‍ തീരുന്നതോടെ ഉപേക്ഷിക്കും, തെക്കില്‍ നവാസ് വീണ്ടും പിടിയില്‍ Sunday, 8 December 2024, 12:48
കീഴൂര്‍ കടപ്പുറത്ത് ചെമ്മനാട് പഞ്ചായത്ത് സ്ഥാപിച്ച സി സി ടി വി മോഷണം പോയി;തീക്കട്ടയില്‍ ഉറുമ്പരിച്ച കാര്യം അധികൃതര്‍ അറിഞ്ഞത് ദിവസങ്ങള്‍ കഴിഞ്ഞ്, പൊലീസ് അന്വേഷണം തുടങ്ങി Sunday, 8 December 2024, 10:48
മടിക്കൈയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് കർഷക നേതാവ് കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ അന്തരിച്ചു; മൃതദേഹം പരിയാരം മെഡിക്കൽ കോളേജിന് കൈമാറും Sunday, 8 December 2024, 9:10
സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പതിനാലുകാരിയെ കാറിലെത്തിയ യുവാവ് കയറിപ്പിടിച്ചു; പോക്സോ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം പ്രതിയെ പൊക്കി Saturday, 7 December 2024, 10:22