ബേക്കല്‍, തൃക്കണ്ണാട്ട് ഒരു കോടി പതിനേഴര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി പിടിയിലായത് മേല്‍പ്പറമ്പിലെ അബ്ദുല്‍ ഖാദര്‍; പണം സൂക്ഷിച്ചിരുന്നത് കാറിന്റെ രഹസ്യ അറയില്‍ Tuesday, 29 April 2025, 11:46
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കാസര്‍കോട്ട് ഉജ്വല വരവേല്‍പ്പ്; കേരള വികസന കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു Tuesday, 29 April 2025, 11:35
പൊലീസിനെ ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ട്; പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി Tuesday, 29 April 2025, 11:02
കാഞ്ഞങ്ങാട്ട് അതിഥി തൊഴിലാളിയെയും പൂച്ചക്കാട് സ്വദേശിയെയും വധിക്കാന്‍ ശ്രമം; മടക്കര ഹാര്‍ബറിനു സമീപത്തെ വീട്ടില്‍ ഒളിച്ചുകഴിഞ്ഞിരുന്ന മൊഞ്ചത്തി ഹാഷിഖും സംഘവും അറസ്റ്റില്‍ Tuesday, 29 April 2025, 10:27
തൂങ്ങിമരിക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം; മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി Tuesday, 29 April 2025, 10:03
രണ്ടിലധികം മയക്കുമരുന്നു കേസുകളില്‍ പ്രതിയായവരെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കാത്തിരിക്കുന്നു; പുതിയ നിയമപ്രകാരം ആദ്യ അറസ്റ്റ് മഞ്ചേശ്വരത്ത് Tuesday, 29 April 2025, 9:30
കാറില്‍ കടത്തിയ ഒരു കോടിയില്‍പ്പരം രൂപയുമായി മേല്‍പ്പറമ്പ് സ്വദേശി പിടിയില്‍; ബേക്കല്‍ തൃക്കണ്ണാട് വന്‍ കുഴല്‍പ്പണ വേട്ട Tuesday, 29 April 2025, 9:05
റോഡ് സൈഡില്‍ മാലിന്യകൂമ്പാരം: ഭാസ്കരനഗര്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ ഒരാളെ കണ്ടെത്തി; പഞ്ചായത്ത് 5000 രൂപ പിഴയീടാക്കി, ഉപദേശം നല്കിവിട്ടു Monday, 28 April 2025, 16:36
വൈദ്യുതി പ്രതിസന്ധിയില്‍ വലഞ്ഞു ഉപഭോക്താക്കള്‍: മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷം പ്രഖ്യാപിച്ചത് കോടികളുടെ പദ്ധതികള്‍; നടപടി കടലാസില്‍ Monday, 28 April 2025, 16:04
വൊര്‍ക്കാടി, ബാക്രബയലില്‍ പന്നിയെ പിടികൂടാന്‍ കൂടുതല്‍ കെണികള്‍ സ്ഥാപിച്ചിട്ടുള്ളതായി സംശയം; പൊലീസ് തെരച്ചില്‍ ആരംഭിച്ചു, അപകടത്തിനു സാധ്യത ഉള്ളതിനാല്‍ തെരച്ചില്‍ കരുതലോടെ Monday, 28 April 2025, 15:36
യുവഡോക്ടറും സൂഫിസം പ്രചാരകനുമായ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ജനറല്‍ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും Monday, 28 April 2025, 13:04
പാക്യാര മുഹ്യുദ്ദീന്‍ ജുമാമസ്ജിദിന് ഒരു കോടി രൂപയുടെ സംഭാവന; പാസ് ബുക്കില്‍ തുക ഇല്ലെന്നു പള്ളികമ്മിറ്റി, വിവാദങ്ങള്‍ക്കിടയില്‍ ഒരു കോടി നല്കിയ പ്രവാസി വ്യവസായിയെ കാണാതായി, ബേക്കല്‍ പൊലീസ് കേസെടുത്തു, പള്ളിക്കമ്മിറ്റിയും പരാതി നല്കി Monday, 28 April 2025, 12:04
ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മാതൃസഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ Monday, 28 April 2025, 11:13
ചെറുവത്തൂര്‍, പയ്യങ്കിയില്‍ വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ കവര്‍ന്നു; മോഷ്ടാവ് വീട്ടിനകത്ത് കടന്നത് പുറത്തു സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് Monday, 28 April 2025, 11:07