മുട്ടം, ബേരിക്കെ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു; അര്ധനഗ്നമായ പുരുഷ മൃതദേഹത്തിനു 5 ദിവസത്തെ പഴക്കമുള്ളതായി സംശയം Tuesday, 19 August 2025, 11:50
നീര്ച്ചാല്, ഏണിയാര്പ്പില് തെരുവുനായയുടെ ആക്രമണ പരമ്പര; വീടിന്റെ സിറ്റൗട്ടില് കളിക്കുകയായിരുന്ന മൂന്നുവയസുകാരി ഉള്പ്പെടെ 6 പേര്ക്ക് കടിയേറ്റു, നാട്ടുകാര് ഭീതിയില് Tuesday, 19 August 2025, 11:40
വീട്ടിനകത്തു ഉറങ്ങാൻ കിടന്ന 16കാരിയെ കാണാതായി; സുബിൻ എന്ന യുവാവിനൊപ്പം പോയതായി സംശയം, ബദിയഡുക്ക പൊലീസ് അന്വേഷണം തുടങ്ങി Tuesday, 19 August 2025, 11:02
ബേക്കല്, കോട്ടിക്കുളത്ത് അടച്ചിട്ട വീട്ടിനകത്ത് വന് പുരാവസ്തു ശേഖരം; പരിശോധനയ്ക്കായി പൊലീസ് അകത്തു കയറിയപ്പോള് പാമ്പ്, കണ്ടെത്തിയ വസ്തുക്കളില് അറബി അക്ഷരങ്ങള്, മൈസൂര് കൊട്ടാരത്തില് നിന്നു കാണാതായ വാളും ഉള്ളതായി സംശയം Tuesday, 19 August 2025, 10:18
മഞ്ചേശ്വരം, ദുർഗ്ഗിപള്ളയിലെ കടവരാന്തയിലെ ചോരപ്പാട്; പരിശോധനാ റിപ്പോർട്ട് ലഭിച്ചു, ആശങ്ക നീങ്ങി Tuesday, 19 August 2025, 10:11
ബോവിക്കാനം തെരുവു നായ വന്ധ്യംകരണ കേന്ദ്രം മൂന്നു ദിവസത്തിനുള്ളില് പ്രവര്ത്തനമാരംഭിക്കുമെന്ന് കേന്ദ്ര സംഘം Tuesday, 19 August 2025, 9:23
കൂഡ്ലു, മന്നിപ്പാടിയില് സൂപ്പര് മാര്ക്കറ്റ് കുത്തിത്തുറന്ന് കവര്ച്ച; 7500 രൂപ നഷ്ടപ്പെട്ടു Monday, 18 August 2025, 12:00
വിദ്യാര്ത്ഥിയുടെ കര്ണ്ണപുടം അടിച്ചു പൊട്ടിച്ച സംഭവം; കുണ്ടംകുഴി സ്കൂളിലേയ്ക്ക് യൂത്ത് കോണ്ഗ്രസ് നടത്തിയ മാര്ച്ചില് സംഘര്ഷം Monday, 18 August 2025, 11:27
യുവതിയെ ഉപദ്രവിച്ച കേസ്; ഏണിയാടി സ്വദേശി ഒളിവില്; പൊലീസ് അന്വേഷണം ഊര്ജ്ജിതമാക്കി Monday, 18 August 2025, 10:43
മുട്ടത്തൊടി തോട്ടില് മനുഷ്യന്റെ അസ്ഥികൂടം; അന്വേഷണം കാണാതായ ആളെ കേന്ദ്രീകരിച്ച്, ഡി എന് എ പരിശോധന നടത്തുമെന്ന് പൊലീസ് Monday, 18 August 2025, 10:30
കുണ്ടംകുഴി സ്കൂളില് വിദ്യാര്ത്ഥിയുടെ കര്ണ്ണപുടം അടിച്ചുപൊട്ടിച്ച സംഭവം; ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു, അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവന്കുട്ടി Monday, 18 August 2025, 9:56
ചായ്യോത്തു നിന്നു കാണാതായ യുവതിയെയും ഇരട്ട കുട്ടികളെയും കണ്ടെത്താനായില്ല; പൊലീസ് അന്വേഷണം തുടരുന്നു Sunday, 17 August 2025, 11:20
സമൃദ്ധ കേരളത്തിന് സ്വയം സമര്പ്പിതരായവര്ക്ക് ചിങ്ങം ഒന്നിനു നാടിന്റെ ആദരം Sunday, 17 August 2025, 10:50
വൊര്ക്കാടി, മജീര്പ്പള്ളയില് യുവാക്കളെ തട്ടിക്കൊണ്ടുപോയി; ഹൊസബെട്ടുവില് കള്ളതോക്കും വെടിയുണ്ടകളും പിടികൂടി, നിരവധി കേസുകളിലെ പ്രതികളടക്കം 7 പേര് മഞ്ചേശ്വരത്ത് അറസ്റ്റില് Sunday, 17 August 2025, 10:38
ഹൊസങ്കടി അംഗഡിപദവ് ദുര്ഗിപ്പള്ളയില് അടച്ചിട്ട കടയ്ക്കുള്ളില് ഭയാനകമായ നിലയില് ചോര, അന്വേഷണം തുടങ്ങി Saturday, 16 August 2025, 11:51