ചീമേനിയിലെ ടെമ്പോ ട്രാവലര്‍ ഉടമ സഹോദരന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ Monday, 25 November 2024, 10:56
സിംകാര്‍ഡ് കൈക്കലാക്കി അനധികൃത പണമിടപാട് നടത്തി; യുവതിക്കെതിരെ കേസ് Thursday, 21 November 2024, 14:16
പ്രമുഖ കര്‍ഷകനും സഹകാരിയുമായ മുണ്ടയില്‍ കുഞ്ഞിക്കണ്ണന് നായര്‍ അന്തരിച്ചു Wednesday, 20 November 2024, 14:47
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീകരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അതിനു പുറമെ 50 വർഷം കഠിനതടവും, 4 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 16 മാസം അധിക കഠിന തടവും ശിക്ഷ Tuesday, 19 November 2024, 22:19
മേല്‍പ്പറമ്പിനു സമീപത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; രണ്ടു പേര് പിടിയില്‍, വന്ദേഭാരത് എക്സ്പ്രസിനു കല്ലെറിഞ്ഞ സംഭവത്തില്‍ 17കാരനും പിടിയില്‍ Tuesday, 19 November 2024, 10:27
ചെങ്കള, സന്തോഷ് നഗറില്‍ പള്ളിയിലേക്ക് പോവുകയായിരുന്ന കാല്നടയാത്രക്കാരന് കാറിടിച്ച് മരിച്ചു Monday, 18 November 2024, 10:28
പൊലീസ് വേഷത്തിലെത്തിയ സംഘം കാര്‍ റോഡിനു കുറുകെയിട്ടു; വ്യാപാരിയുടെ ഒന്നരലക്ഷം രൂപ കൊള്ളയടിച്ചു, സംഭവം ചിത്താരി ചേറ്റുകുണ്ടില്‍ Saturday, 16 November 2024, 14:54
വിദ്യാര്‍ത്ഥിനിയെ കടയിലേക്കു വിളിച്ചുവരുത്തി ഉമ്മവച്ചു; വ്യാപാരി പോക്സോ പ്രകാരം അറസ്റ്റില്‍ Friday, 15 November 2024, 9:47
മഞ്ചേശ്വരത്ത് പിടിയിലായ കുപ്രസിദ്ധ മോഷ്ടാക്കളില്‍ ഒരാള്‍ പതിനഞ്ചു കേസുകളില്‍ പ്രതി; രക്ഷപ്പെട്ട നാലു പേരില്‍ സംഘത്തലവനും, പിടിയിലായ നമ്പര്‍പ്ലേറ്റില്ലാത്ത കാര്‍ മോഷ്ടിച്ചതാണോയെന്ന് സംശയം Monday, 11 November 2024, 10:25
ഉദുമയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 4 പേര് അറസ്റ്റില്‍; മുഖ്യപ്രതി ഒളിവില്‍ Saturday, 9 November 2024, 10:14
ട്രെയിനിനു നേരെ കല്ലേറ്; അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചു, അക്രമിയെ കണ്ടെത്താന്‍ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നു Friday, 8 November 2024, 14:04
മുളിയാറില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലിയിറങ്ങി; വ്യാഴാഴ്ച സന്ധ്യയ്ക്ക് പുലിയെത്തിയത് കാലിപ്പള്ളത്തെ വീട്ടുമുറ്റത്ത്, സ്കൂളിലും അംഗന്‍വാടിയിലും പോകാന്‍ ഭയന്ന് കുട്ടികള്‍, കൂടുതല്‍ പ്രദേശത്ത് ക്യാമറ സ്ഥാപിക്കാനൊരുങ്ങി വനപാലകര്‍ Friday, 8 November 2024, 10:50
പള്ളിയിലേക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന ആളെ ടിപ്പര്‍ ലോറിയിടിച്ച് കൊല്ലാന്‍ ശ്രമം; ലോറിയുമായി രക്ഷപ്പെട്ട പ്രതിയെ പിന്തുടര്ന്ന് മംഗ്ളൂരുവില്‍ വച്ച് പിടികൂടി, സംഭവം എടനീരില്‍ Thursday, 7 November 2024, 9:55