Tag: kasaragod

കര്‍ണ്ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടല്‍: ചൈത്രവാഹിനി പുഴ കരകവിഞ്ഞു

കാസര്‍കോട്: ശക്തമായ മഴയെത്തുടര്‍ന്നു കര്‍ണ്ണാടക വനമേഖലകളില്‍ ഉരുള്‍പൊട്ടല്‍ വ്യാപകമായി തുടരുന്നു. ഉരുള്‍പൊട്ടല്‍ ചൈത്രവാഹിനി, തേജസ്വിനി പുഴകളില്‍ വെള്ളപ്പൊക്കം രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. കാര്യങ്കോടുപുഴയിലും സമീപ പ്രദേശങ്ങളിലും പുഴ കരകവിഞ്ഞൊഴുകുകയാണ്. സംസ്ഥാന അതിര്‍ത്തി മേഖലയിലും വനാതിര്‍ത്തികളിലും സഞ്ചാരം ഒഴിവാക്കണമെന്നു

കുമ്പളയില്‍ 500ന്റെയും 200ന്റെയും കളി നോട്ടുകള്‍; വ്യാപാരികള്‍ വഞ്ചിക്കപ്പെടുന്നതായി പരാതി.

കാസര്‍കോട്: കുമ്പളയില്‍ കളി നോട്ടുകള്‍ പ്രചരിക്കുന്നു. യഥാര്‍ത്ഥ നോട്ടുകളോടു സാമ്യമുള്ള കളി നോട്ടുകള്‍ നല്‍കി വ്യാപാരികളെ കബളിപ്പിക്കുന്നതായും പരാതിയുണ്ട്. ഒരാഴ്ചക്കിടെ കളത്തൂരിലും ബംബ്രാണയിലും 500, 200 രൂപകളുടെ കളി നോട്ടുകള്‍ നല്‍കി ഉപഭോക്താക്കളിലാരോ കബളിപ്പിച്ചുവെന്നു

പൊവ്വലിലെ മൊട്ട അബ്ദുല്ല കുഞ്ഞി അന്തരിച്ചു

മുളിയാർ: പൊവ്വലിലെ പൗര പ്രമുഖനും കരാറുകാരനുമായ മെട്ട അബ്ദുല്ല കുഞ്ഞി (74) അന്തരിച്ചു. പൊവ്വൽ സുപ്പർ സ്റ്റാർ ആട്സ് ആന്റ് സ്പോർട്സ് ക്ലബ് രാക്ഷധികാരിയാണ്. മുസ്ലിംലീഗ് മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌, പൊവ്വൽ ജമാഅത്ത്‌

മക്കളെ മദ്രസയില്‍ എത്തിച്ച് മടങ്ങിയ പിതാവിന് കാറോടിക്കുന്നതിനിടയില്‍ ഹൃദയാഘാതം; അന്‍വറിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: മക്കളെ കാറില്‍ മദ്രസയില്‍ എത്തിച്ച് മടങ്ങുന്നതിനിടയില്‍ ടാക്‌സി ഡ്രൈവര്‍ക്ക് ഹൃദയാഘാതം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെര്‍ള, ഉക്കിനടുക്കയില്‍ താമസക്കാരനും പെര്‍ള ടൗണിലെ ടാക്‌സി ഡ്രൈവറുമായ അന്‍വര്‍ (52)ആണ് മരിച്ചത്. വ്യാഴാഴ്ച

ഭാര്യ മരിച്ചതിന്റെ 37-ാം ദിവസം ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ മുപ്പത്തിയേഴാം നാള്‍ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. കൂഡ്ലു, കാളിയങ്ങാട്, ജഗദംബ ക്ഷേത്രത്തിനു സമീപത്തെ വിശ്വനാഥ (79)യാണ് ബുധനാഴ്ച രാത്രി മരണപ്പെട്ടത്. വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും

ഭാര്യയും മകനും മരുന്നുവാങ്ങിക്കാന്‍ പോയ നേരത്ത് തെങ്ങുകയറ്റ തൊഴിലാളി ജീവനൊടുക്കി

കാസര്‍കോട്: ഭാര്യയും മകനും മരുന്നു വാങ്ങിക്കാനായി വയനാട്ടിലേക്ക് പോയ സമയത്ത് തെങ്ങുകയറ്റ തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. കുമ്പള, ബംബ്രാണ, അണ്ടിത്തടുക്കയിലെ രമേശ് (45)ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഭാര്യ: കവിത. മക്കള്‍:

മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

കാസര്‍കോട്: മദ്രസയിലേക്ക് നടന്നു പോകുന്നതിനിടയില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആരാണെന്നു കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. പീഡനത്തിനു ഇരയായ പെണ്‍കുട്ടി നല്‍കിയ മൊഴി അനുസരിച്ച് ഒരാളെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും പ്രതിയാണെന്നു സ്ഥിരീകരിക്കാന്‍

കോട്ട നഫീസ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ ബിലാല്‍ നഗറിലെ പരേതനായ കുഞ്ഞാലി അബ്ബാസ് ഹാജിയുടെ മകളും കോട്ട കെ.പി ഹൗസില്‍ പരേതനായ കെ.പി അബ്ദുല്‍ റഹ്്മാന്റെ ഭാര്യയുമായ നഫീസ (70) അന്തരിച്ചു. മക്കള്‍: മറിയമ്മ, ആയിഷ, മുഹമ്മദ്, സുഹ്‌റ,

യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭര്‍തൃമതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള, കുണ്ടങ്കേരടുക്ക വെല്‍ഫയര്‍ സ്‌കൂളിനു സമീപത്തെ രവിയുടെ ഭാര്യ സുഗന്ധി (29)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് തൂങ്ങിയ നിലയില്‍ മൃതദേഹം

മുന്‍ പ്രവാസി, സഹോദരിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പനയാല്‍, അരവത്ത്, ആലിങ്കാലിലെ പരേതരായ അപ്പ-ചിറ്റേയി ദമ്പതികളുടെ മകനും മുന്‍ പ്രവാസിയുമായ അശോക (52)നെ മേല്‍പ്പറമ്പിലെ സഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ശീലാവതി. മക്കള്‍:

You cannot copy content of this page